Social Icons

എങ്ങനെ ഒരു വിൻഡോസ്‌ കമ്പ്യൂട്ടർ പാസ്സ്‌വേർഡ്‌ ഇല്ലാതെ തുറക്കാം.?

ഞാൻ ഇവിടെ പറയാൻ പോകുന്ന ടിപ് വിൻഡോസ് 8, വിൻഡോസ് 7 , വിൻഡോസ് വിസ്റ്റ എന്നിവയിൽ മാത്രമേ ഉപയോഗിക്കാൻ പറ്റുള്ളൂ.... ഈ trick ജസ്റ്റ് കൂട്ടുകാരെ കളിപ്പിക്കാനും ഉപയോഗിക്കാം.. അല്ലാതെ ഉടമസ്തൻ അറിയാതെ കമ്പ്യൂട്ടർ തുറക്കാനും ഉപയോഗിക്കാം.. പക്ഷെ ഇതിനു കുറച്ചു പരിമിതികൾ ഉണ്ട് കേട്ടോ.....
ഇനി എന്താണ് trick എന്ന് പറയാം....
ഇപ്പോൾ നിങ്ങളുടെ കൂട്ടുകാരാൻ നിങ്ങള്ക്ക് അയാളിന്റെ കമ്പ്യൂട്ടർ നിങ്ങള്ക്കായി ഓപ്പണ് ചെയ്തു തന്നു.... പക്ഷെ പാസ്സ്വേർഡ് പറഞ്ഞു തന്നില്ല...
പഴയ പാസ്സ്വേർഡ് ഇല്ലാതെ തന്നെ നിങ്ങള്ക്ക് അയാളുടെ പാസ്സ്വേർഡ് ചേഞ്ച് ചെയാം...
അല്ലേൽ നിങ്ങള്ക്ക് പിന്നീട് പാസ്സ്വേർഡ് ഇല്ലാതെ തന്നെ തുറക്കാം എന്ന അവസ്ഥയില ആ കമ്പ്യൂട്ടർ ആക്കം...
ഇതിനു ഒരു സോഫ്റ്റ്വെയർ ന്റെ ആവശ്യവുമില്ല....

എങ്ങനെയെന്ന് അറിയാൻ ആകാംഷ ആയോ??

N .B : ഇതിനു administrator ആയ അക്കൗണ്ട് ആയിരിക്കണം നിങ്ങളുടെ സുഹ്രത്തിന്റെ കമ്പ്യൂട്ടറിൽ..

പാസ്സ്വേർഡ് ചേഞ്ച് ചെയ്യാൻ താഴെ പറയുന്നത് ചെയ്യുക....

1.സ്റ്റാർട്ട് ഇൽ പോയി cmd എന്ന ടൈപ്പ് ചെയ്യുക... അപ്പൊ കമാൻഡ് പ്രോമ്പ്റ്റ് കാണാൻ പറ്റും.... cmd റൈറ്റ് ക്ലിക്ക് ചെയ്തു റണ് ആസ് അഡ്മിൻ (run as admin ) കൊടുക്കുക... (അങ്ങനെ റണ് ചെയ്തില്ലേൽ പറ്റില്ല കേട്ടോ....)

2. ഇനി ചെയ്യേണ്ടത് സുഹൃത്തിന്റെ user name അറിയുക എന്നതാ... അത് accounts നോക്കിയാൽ മതിയാകും... ഇപ്പൊ നിങ്ങടെ സുഹൃത്തിന്റെ യുസർ നെയിം അശിൻ എന്ന് ആണെന്ന ഇരിക്കട്ടെ....

3: കമാൻഡ് പ്രോമ്പ്റ്റ് ഇൽ ഇങ്ങനെ ടൈപ്പ് ചെയ്യുക......
net user "user name" password
ഇതിലെ യുസർ നെയിം ashin (സുഹൃത്തിന്റെ യുസർ നെയിം ) എന്നും.. പാസ്സ്വേർഡ് നിങ്ങള്ക്ക് ഇഷ്ടപ്പെട്ട പുതിയ പാസ്സ്വേർഡ് ഉം കൊടുക്ക്കുക.....

4.കമാൻഡ് executed successfully എന്ന് കാണിക്കും......

നിങ്ങടെ സുഹൃത്തിന്റെ പാസ്സ്വേർഡ് മാറിക്കഴിഞ്ഞു....

പിന്നീട് സുഹൃത്ത് കമ്പ്യൂട്ടർ ഓഫ് ചെയ്താൽ പിന്നെ ഓണ് ചെയ്യാൻ നിങ്ങളെ വിളിച്ചിരിക്കും...അല്ലേൽ ഫോർമാറ്റ് ചെയ്യേണ്ടി വരും...

ഇനി ഇങ്ങനെ വേണ്ടാ നിങ്ങള്ക്ക്ക് അയാള് അറിയാതെ പിന്നീട് കമ്പ്യൂട്ടർ തുറന്നാൽ മതിയെങ്കിൽ ഇത് ചെയ്യുക...

1.നിങ്ങടെ സുഹൃത്തിന്റെ കമ്പ്യൂട്ടറിൽ stickey keys ഓണ് ആണോ എന്ന് ടെസ്റ്റ് ചെയ്യുക... (ഷിഫ്റ്റ് കീ തുടര്ച്ചയായി 5 തവണ ക്ലിക്ക് ചെയ്താ മതി... ഓണ് ആണോ എന്ന് ചെക്ക് ചെയ്യാം.... അല്ല്ലേൽ കണ്ട്രോൾ പനെളിൽ ഓണ് ആകുക...

2.ഇനി ചെയ്യേണ്ടത് സിസ്റ്റം ഫയൽ എഡിറ്റ് ചെയ്യുന്നതാണ്... അതായത് നമ്മൾ stick കീ ഫയൽ എടുത്തു മാറ്റി അവടെ cmd യുടെ ഒരു കോപ്പി ഫയൽ അവടെ വക്കും...
അതിനായി c :/ windows / system 32/ ഫോൾഡർ ഇൽ പോകുക... അവിടെ cmd എന്ന .exe ഫയൽ റൈറ്റ് ക്ലിക്ക് ചെയ്യുക.. എന്നിട്ട് ഡെസ്ക്ടോപ്പ് ഇൽ പേസ്റ്റ് ചെയ്യുക.....
ടെസ്ക്ടോപിൽ പേസ്റ്റ് ചെയ്ത cmd ഫയൽ rename ചെയ്തു sethc എന്ന് ആക്കുക... (ഇതാണ് stickey കീ ഫയൽ നെയിം..)
ആ ഫയൽ കോപ്പി ചെയ്യുക ... റൈറ്റ് ക്ലിക്ക് ഓർ കണ്ട്രോൾ+ക....
അത് കഴിഞ്ഞാൽ windows explorer എന്ന് സ്ടർതിൽ ടൈപ്പ് ചെയ്തു explorer റൈറ്റ് ക്ലിക്ക് ചെയ്തു റണ് ആസ് അഡ്മിൻ കൊടുക്കുക.... അപ്പൊ ഒരു window വരും.... ആ വിന്ഡോ ഇലൂടെ വേണം ഇനി c :/ windows / system 32/ കയറണം...
അവിടെ അത് പേസ്റ്റ് ചെയ്യുക.... (കോപ്പി ആൻഡ് replace ചെയ്യുക)....

ഇത്രയും ചെയ്താൽ കമ്പ്യൂട്ടർ പിന്നെ നിങ്ങള്ക്ക് ഓണ് ആക്കാൻ സാധിക്കും...
സുഹൃത്തിന്റെ പാസ്സ്വേർഡ് ഇന് ഒരു മാറ്റവുമുണ്ടാക്കാതെ...(വെറുതെ എന്തിനാ ശല്യപ്പെടുതുന്നെ..??)

ഇനി കമ്പ്യൂട്ടർ ഓണ് ചെയ്യാൻ എന്ത് ചെയ്യണം എന്ന് അല്ലെ??

1.കമ്പ്യൂട്ടർ ലോഗിൻ ചെയ്യാനുള്ള സ്ഥലം എത്തുമ്പോ 5 തവണ ഷിഫ്റ്റ് അമര്ത്തുക... അപ്പൊ stickey കീ യ്ക്ക് പകരം കമാൻഡ് പ്രോമ്പ്റ്റ് വരും.....

2.അവടെ പുതിയ ഒരു അക്കൗണ്ട് ഉണ്ടാക്കുക...
അതിനായി.... net user /add "username" എന്ന് ടൈപ്പ് ചെയ്ത മതി... നിങ്ങൾ കൊടുക്കുന്ന username ഇൽ അക്കൗണ്ട് ഉണ്ടാക്കപെടും....

3. ആ അക്കൗണ്ട് ഇൽ പാസ്വേർഡ് കാണില്ല... അതുപയോഗിച്ചു നിങ്ങള്ക്ക് അകത്തു കയറാം....

4.ഇനി തിരിച്ചു ഇറങ്ങുമ്പോ ലോഗ് ഔട്ട് ചെയ്തു ലൊഗിൻ സ്ക്രീനില വന്നു
net user /delete "username" എന്ന് ടൈപ്പ് ചെയ്യാൻ മറക്കേണ്ട ......

ഇതിനു സ്ക്രീൻ ഷോട്സ് ഇടാൻ കഴിയാത്തതിൽ ക്ഷമിക്കുക...
ഇതെല്ലാം തെറ്റാതെ ചെയ്യാൻ ശ്രദ്ധിക്കണം...