നിങ്ങളുടെ x86/x64 ല്‍ ഉള്ള വിന്‍ഡോസ് പ്ലാറ്റ്ഫോമില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ വര്‍ക്ക് ചെയ്യാനുള്ള എന്‍വിറോണ്‍മെന്‍റ് സെറ്റ് ചെയ്യുക എന്നുള്ളതാണ്. ഇതിനായി നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പ്ലയറുകള്‍ ഉപയോഗിക്കാം.
ഈ കാണുന്ന ലിങ്കില്‍ ചവിട്ടിയാല്‍ ബ്ലൂസ്റ്റാക്ക് ആപ്പ്സ് ലേറ്റസ്റ്റ് എഡിഷന്‍ കിട്ടും. ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്താല്‍ സംഗതി റെഡി. (വെബ് ഇന്‍സ്റ്റാളര്‍ ആണ് ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ആവുന്നത് വരെ കാത്തിരിക്കുക)
ബ്ലൂസ്റ്റാക്ക് ആപ്പ്സ് പ്ലയര്‍ വഴി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയിലെ ഒട്ടുമിക്ക ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും, കൂടാതെ ഫേസ്ബുക്ക്, ട്വിറ്റെര്‍ ഗൂഗിളിന്റെ മാര്‍ക്കറ്റ് പ്ലേസ് ആപ്പ്സ് ആയ നാവിഗേഷന്‍, ഗൂഗിള്‍ മാപ്സ് തുടങ്ങിയവയും നിങ്ങള്‍ക്ക് യഥേഷ്ടം ആസ്വദിക്കാം. ആപ്ലിക്കേഷന്‍ സേര്‍ച്ച് സംവിധാനവും ബ്ലൂസ്റ്റാക്ക് ഒരിക്കിയിരിക്കുന്നു.
താഴെ വിവരിച്ച രീതിയില്‍ ഇന്‍സ്റ്റാള്‍ചെയ്താല്‍ മതി)
Extract and install the files in this order (click on .apk file -> “open as” -> choose HD-ApkHandler.exe from bluestack installation dir. to install
GoogleServicesFramework.apk
OneTimeInitializer.apk
SetupWizard.apk
Talk.apk
Vending.apk
Gmail.apk
Maps.apk
OneTimeInitializer.apk
SetupWizard.apk
Talk.apk
Vending.apk
Gmail.apk
Maps.apk