Social Icons

ഇ മെയിലുകള്‍ മൊബൈല്‍ ഫോണില്‍ എസ് എം എസ് ആയി വായിക്കാം


ഇ മെയില്‍ സന്ദേശങ്ങള്‍ മൊബൈല്‍ ഫോണ്‍ നമ്പരിലേക്ക് ഫോര്‍വേഡ് ചെയ്യുന്ന ധാരാളം വെബ്സൈറ്റുകള്‍ നിലവിലുണ്ട്. ഇന്ത്യയില്‍ ലഭ്യമായ ചില വെബ്സൈറ്റ്‌കളെപ്പറ്റി ഇവിടെ പറയാം.
  1. http://way2sms.com
  2. http://site2sms.com
  3. http://weekwill.com
ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം.
way2sms ല്‍ രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യുക. അതിനുശേഷം ‘മെയില്‍ അലെര്‍ട്ട്’ ആക്ടിവേറ്റ് ചെയ്യുക.
അതിനുശേഷം അവര്‍ തരുന്ന ഇ മെയില്‍ അഡ്രെസ്സ് കോപ്പി ചെയ്യുക.
അതിനുശേഷം നിങ്ങളുടെ ജി മെയില്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.
സെറ്റിംഗ്സ് ല്‍ Forwarding and POP/IMAP തിരഞ്ഞെടുക്കുക.
അതിനുശേഷം മുന്‍പ്‌ കോപ്പി ചെയ്ത ഇ മെയില്‍ അഡ്രെസ്സ് പേസ്റ്റ് ചെയ്ത് നെക്സ്റ്റ് അമര്‍ത്തുക.
നിങ്ങളുടെ  way2sms ഇന്‍ബോക്സ്‌ ലേക്ക് ഒരു ഇ മെയില്‍ വന്നിട്ടുണ്ടാകും.
ഈ മെയിലില്‍ കാണുന്ന Confirmation code കോപ്പി ചെയ്ത് ജി മെയിലില്‍ പേസ്റ്റ് ചെയ്ത് Verify ചെയ്യുക.
ഇനി നിങ്ങളുടെ ഇ മെയില്‍ സന്ദേശങ്ങള്‍ മൊബൈല്‍ ഫോണില്‍ എസ് എം എസ് ആയി ലഭിക്കുന്നതായിരിക്കും. :)